PTA Newman L.P. School
A legacy of love, learning, and service since 1973
About the PTA
At Newman L.P. School, the Parent-Teacher Association (PTA) plays a vital role in creating a nurturing and cooperative learning environment. The PTA serves as a bridge between the school and parents, ensuring that communication, involvement, and mutual support thrive in our school community.
Sr. Ancy George
Headmistress
സന്ദേശം Message from the Headmistress
പ്രകൃതിസൗന്ദര്യവും ധാർമിക മൂല്യങ്ങളും ചേർന്നിടെയുള്ള ഇടുക്കിയിലെ പ്രശസ്ത ഇടുക്കി ആർച്ച് ഡാമിനടുത്തായി സ്ഥിതി ചെയ്യുന്ന ന്യൂമാൻ എൽ.പി. സ്‌കൂൾ, വിശുദ്ധ ചാവറ പിതാവിന്റെ ആധർശങ്ങളെ അടിസ്ഥാനമാക്കി വളർന്നത്, നാടിന്റെ കെടാവിളക്കായി മാറിയിരിക്കുകയാണ്.
വിരൽത്തുമ്പിൽ വിശ്വത്തെ പിടിക്കുന്ന ആധുനികലോകത്തിൽ, ഇത്തിരി സമയം പിൻതിരിഞ്ഞ് നോക്കുമ്പോൾ സ്വന്തം കഴിവുകളും അനുഗ്രഹങ്ങളും തിരിച്ചറിയാം. അതിന് നന്ദിയുള്ളവരായി, നമുക്ക് അതെല്ലാം മറ്റുള്ളവർക്കായി പങ്കുവച്ച് പ്രകാശം പരത്തുന്ന വ്യക്തിത്വങ്ങളാകാം.
ഈ തിരിച്ചറിവിൻ്റെ ആഴത്തിൽ നിന്ന് തന്നെ ന്യൂമാൻ വോക്സസിന്റെ ആവേശം. വിശുദ്ധ കാർഡിനൽ ന്യൂമാനോട് ചേർന്ന് നമുക്കും പാടാം: “പ്രകാശമേ നയിച്ചാലും, നിത്യപ്രകാശമേ നയിച്ചാലും…”
PTA Leadership & Staff Members
Sr. Ancy George
Headmistress
Rev. Dr. Sr. Pradeepa CMC
Manager
JOBY AUGUSINE
PTA PRESIDENT
ARUNYA KRISHNAN
MPTA PRESIDENT
Amal Antony
Staff Secratory & IT Co ordinator
മുൻ പ്രധാനാധ്യാപകർ
സി.ലേത്തൂസ് സി.എം.സി
Headmistress
സി.ജ്യോതിസ് സി.എം.സി
Headmistress
സി. പുഷ്പ സി.എം.സി
Headmistress
സി.ദീപ സി.എം.സി
Headmistress
സി.ജോർജ്ജീന സി.എം.സി
Headmistress
ശ്രീമതി സിസിലി എ.ഐ
Headmistress
സി.സെലിൻ സി.എം.സി
Headmistress